ലുധിയാന എംഎൽഎയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. എംഎൽഎയെ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിലാണ് കണ്ടത്. 

ദില്ലി: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയാണ്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. എംഎൽഎയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ ഓഫിസ്, ലെറ്റർ പാഡ്, സീൽ, നിരവധി പേരിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8