ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവർത്തനം ഞായറാഴ്ച വരെ നിർത്തിവച്ചു. നടപടി കൊവിഡ് ഭേദമായ രജിസ്ട്രാർ ജനറൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചതോടെ.

ഇദ്ദേഹം ചികിത്സയിലിരുന്ന ആശുപത്രി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സന്ദർശിച്ചിരുന്നു. വിജയവാഡയിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയും ഞായറാഴ്ച വരെ അടച്ചു.