മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസ്; സുരക്ഷ സേന അംഗങ്ങളുൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്
2010 ൽ 76 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.

ലഖ്നൗ: മാവോയിസ്റ്റുകൾക്ക് ആയുധം കടത്തിയ കേസിൽ സുരക്ഷ സേന അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് 10 വർഷം തടവ്. 2010 ൽ ഉത്തർപ്രദേശിൽ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2010 ൽ 76 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.
മാവോയിസ്റ്റ് സാന്നിധ്യം: കമ്പമലയിൽ വൻ പരിശോധന, ത്രീ ലെവൽ പട്രോളിംഗ്, അതിർത്തിയിൽ വാഹന പരിശോധനയും