ഇന്നത്തെ തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. നാളെ വീണ്ടും തെരച്ചിൽ തുടരും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേത്യത്യത്തിലാണ് തെരച്ചിൽ നടക്കുന്നത്
ശ്രീനഗർ: കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് രണ്ട് പൈലറ്റുമാരെ കാണാതായി. രഞ്ജിത് സാഗർ ഡാമിലേക്കാണ് ഹെലികോപ്ടർ പതിച്ചത്. ഇന്നത്തെ തെരച്ചിലിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. നാളെ വീണ്ടും തെരച്ചിൽ തുടരും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേത്യത്യത്തിലാണ് തെരച്ചിൽ നടക്കുന്നത്. അപകട കാരണം വ്യക്തമല്ല.
Add Asianetnews as a Preferred Source

