മധ്യപ്രദേശ്: മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാത്രിയാണ് അപകമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.