12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ലിയുആർസി (കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി) നിർദേശിച്ചു.

ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ലിയുആർസി (കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി) നിർദേശിച്ചു. ദിവസം 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നൽകാനാണ് നി‍‍ർദേശം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain