മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ  എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവര്‍ അംഗങ്ങളാണ്. 

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്‍ജക്ട് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവര്‍ അംഗങ്ങളാണ്.