Asianet News MalayalamAsianet News Malayalam

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെ; 2,795  മരണം

92.09 ശതമാനാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. 2,59,47,629 പേർ ഇത് വരെ രോഗമുക്തി നേടിയെന്നും 3,31,895 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക്. 
 

covid 19 cases coming down slowly in india wave coming under control
Author
Delhi, First Published Jun 1, 2021, 10:18 AM IST

ദില്ലി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് പ്രതിദിനകേസുകൾ ഒന്നര ലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 1,27,510  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ എറ്റവും കുറഞ്ഞ പ്രതിദന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2,795  മരണം കൂടി കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.  2,81,75,044 പേർക്ക് രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 92.09 ശതമാനാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. 2,59,47,629 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കണക്ക്. 3,31,895 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 171 16 6719 36 115 1
2 Andhra Pradesh 153795 12000 1528360 19845 10930 98
3 Arunachal Pradesh 3755 28 23402 350 115  
4 Assam 53041 754 354810 5037 3365 65
5 Bihar 16236 2142 685362 3196 5163 59
6 Chandigarh 1767 367 57526 483 753 8
7 Chhattisgarh 35741 3520 922674 5651 13048 32
8 Dadra and Nagar Haveli and Daman and Diu 325 14 9957 44 4  
9 Delhi 11040 1060 1390963 1622 24237 86
10 Goa 12763 1247 140254 1825 2649 24
11 Gujarat 32345 3058 766991 4721 9833 18
12 Haryana 18580 2507 729752 3671 8303 82
13 Himachal Pradesh 13621 1319 173566 2168 3143 16
14 Jammu and Kashmir 35095 2582 251463 4070 3907 37
15 Jharkhand 8907 999 323876 1816 4991 14
16 Karnataka 313751 28280 2261590 44473 29090 411
17 Kerala 207379 16741 2310385 28867 8815 174
18 Ladakh 1614 59 16859 105 189 1
19 Lakshadweep 1802 204 6242 352 33 1
20 Madhya Pradesh 23390 3866 748573 5023 8067 48
21 Maharashtra 256178 18423 5395370 33000 95344 500
22 Manipur 8791 309 41153 546 807 14
23 Meghalaya 6913 583 28107 977 578 14
24 Mizoram 3145 111 9214 199 40 2
25 Nagaland 4934 115 16370 219 376 13
26 Odisha 81311 2127 680932 10405 2754 35
27 Puducherry 11147 1020 91770 1629 1536 18
28 Punjab 36433 2830 516624 4904 14550 118
29 Rajasthan 42654 6570 888919 8000 8385 68
30 Sikkim 4021 60 11043 83 253 3
31 Tamil Nadu 301781 3765 1770503 31223 24232 478
32 Telangana 34084 958 540986 3464 3281 18
33 Tripura 6547 10 44908 845 519 6
34 Uttarakhand 28371 1986 294671 3091 6452 51
35 Uttar Pradesh 37044 4170 1633947 5491 20497 151
36 West Bengal 87048 7850 1273788 17856 15541 131
Total# 1895520 130572 25947629 255287 331895 2795
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

 


 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios