Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 21 കൊവിഡ് മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 278 പേരും അഹമ്മദാബാദിൽ നിന്നാണ്. ഇതോട് അഹമ്മദാബാദിലെ മാത്രം രോഗബാധിതരുടെ എണ്ണം 5,818 ആയി

Covid 19 cases keeps increasing in gujarath
Author
Gujarat University, First Published May 10, 2020, 9:31 PM IST

​ഗുജറാത്ത്: ഗുജറാത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 21 പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത് വരെ സംസ്ഥാനത്ത് 8195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 493 പേർ വൈറസ് ബാധമൂലം മരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 278 പേരും അഹമ്മദാബാദിൽ നിന്നാണ്. ഇതോടെ അഹമ്മദാബാദിലെ മാത്രം രോഗബാധിതരുടെ എണ്ണം 5,818 ആയി. അഹമ്മദാബാദിൽ മാത്രം ഇന്ന് മരിച്ച 18 പേരാണ്. ഇത് വരെ 381 പേരാണ് അഹമ്മദാബാദിൽ മരിച്ചത്.

Sr No District Name Confirmed Positive Cases Cases Tested for COVID19 Patients Recovered People Under Quarantine Total Deaths
1 Ahmedabad 5818 45864 1373 28308 381
2 Amreli 0 1583 0 7585 0
3 Anand 78 680 63 325 7
4 Aravalli 73 1334 22 2205 2
5 Banaskantha 81 1173 33 13885 3
6 Bharuch 28 1235 25 1124 2
7 Bhavnagar 94 3318 42 617 7
8 Botad 56 1353 16 448 1
9 Chhota Udaipur 14 494 13 0 0
10 Dahod 20 1340 4 250 0
11 Dang 2 357 2 462 0
12 Devbhoomi Dwarka 4 609 0 1643 0
13 Gandhinagar 129 3722 32 856 5
14 Gir Somnath 12 635 3 4392 0
15 Jamnagar 26 3287 2 1310 2
16 Junagadh 2 1142 0 7334 0
17 Kutch 8 979 6 1432 1
18 Kheda 29 1363 8 174 1
19 Mahisagar 44 1052 13 4335 1
20 Mehsana 50 665 20 4444 1
21 Morbi 2 318 1 1216 0
22 Narmada 12 1054 12 1137 0
23 Navsari 8 1627 7 3321 0
24 Panchmahal 61 1576 27 1298 4
25 Patan 27 639 19 1768 1
26 Porbandar 3 1051 3 2396 0
27 Rajkot 66 3309 30 1828 1
28 Sabarkantha 23 975 3 1027 2
29 Surat 895 21391 468 3377 39
30 Surendranagar 3 451 1 119 0
31 Tapi 2 694 2 0 0
32 Vadodara 518 5934 291 1960 31
33 Valsad 6 2288 4 2459 1

Covid 19 cases keeps increasing in gujarath

Follow Us:
Download App:
  • android
  • ios