മെഡിക്കൽ സാമഗ്രികളുമായി ചൈനക്ക് പോയ ദൗത്യത്തിൽ പങ്കാളികളായിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 

ദില്ലി: എയര്‍ ഇന്ത്യ പൈലറ്റുമാരിൽ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ സാമഗ്രികളുമായി ചൈനക്ക് പോയ ദൗത്യത്തിൽ പങ്കാളികളായിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആർക്കും രോഗലക്ഷണങ്ങില്ലായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 20 ദിവസം മുൻപായിരുന്നു ദൗത്യം