ഡിഡി ന്യൂസ് ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്

ദില്ലി: ദില്ലിയിൽ മാധ്യമപ്രവർത്തകൻ കൊവിഡ് 19 ബാധിച്ച് മരിച്ചു. ‍ഡിഡി ന്യൂസ് ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred