ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി. 50,357 പേർക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ 577 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,25,562 ആയി. നിലവിൽ 5,16,632 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 166 2 4194 19 60  
2 Andhra Pradesh 21825 53 809770 2452 6768 11
3 Arunachal Pradesh 1603 18 13679 99 43  
4 Assam 7067 595 200384 926 938 4
5 Bihar 6518 162 212452 580 1129 8
6 Chandigarh 772 69 13925 63 230 1
7 Chhattisgarh 23066 47 172513 1753 2412 52
8 Dadra and Nagar Haveli and Daman and Diu 37 1 3233 3 2  
9 Delhi 39722 993 377276 6121 6833 64
10 Goa 2058 7 42056 207 633 3
11 Gujarat 12014 290 162709 1321 3748 4
12 Haryana 15357 713 161176 1533 1880 21
13 Himachal Pradesh 3845 177 20033 253 361  
14 Jammu and Kashmir 5745 57 90537 632 1523 6
15 Jharkhand 4639 46 98365 401 895 1
16 Karnataka 33338 224 797204 2701 11347 35
17 Kerala 83324 879 388504 7854 1640 27
18 Ladakh 784 32 5854 52 80 1
19 Madhya Pradesh 7676 90 164923 856 3004 12
20 Maharashtra 103007 4351 1562342 11060 44965 161
21 Manipur 3608 178 16092 342 191 2
22 Meghalaya 984 5 8904 91 91  
23 Mizoram 545 30 2485 12 2  
24 Nagaland 1000 58 8282 121 45  
25 Odisha 12201 162 285174 1641 1393 15
26 Puducherry 1640 190 33437 314 598 1
27 Punjab 4882 261 127304 372 4295 14
28 Rajasthan 16277 24 189354 1810 1966 11
29 Sikkim 283 43 3786 8 75  
30 Tamil Nadu 19002 59 708846 2402 11299 27
31 Telengana 19936 664 227583 937 1372 6
32 Tripura 1286 41 29792 126 356 2
33 Uttarakhand 3736 56 59746 408 1056 9
34 Uttar Pradesh 23132 18 463240 2167 7155 24
35 West Bengal 35557 396 354732 4283 7177 55
Total# 516632 4141 7819886 53920 125562 577
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി. നിലവിൽ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. ഇന്നലെ 11,13,209 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയില്‍ ഇന്നലെ  പ്രതിദിന വര്‍ധന ഏഴായിരം കടന്നിരുന്നു. 7,178 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 5,027 പേർക്കും, തമിഴ്നാട്ടിൽ 2370 പേർക്കും ഇന്നലെ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചു.