അച്ഛൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അമ്മ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ഹരിയാനയിൽ നിയമ വിദ്യാർഥിയായിരുന്നു ലിപി. 

മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലിപി രസ്തോഗി (27) ആണ് മരിച്ചത്. മുംബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. അച്ഛൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അമ്മ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ഹരിയാനയിൽ നിയമ വിദ്യാർഥിയായിരുന്നു ലിപി. പരീക്ഷയെകുറിച്ചുള്ള ആശങ്കകൾ കാരണമാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഎപിയിൽ ചുമതലകൾക്ക് മാറ്റം, രണ്ടാം നിര നേതൃത്വത്തിന് ചുമതലകൾ കൈമാറി, സുനിത കെജ്രിവാൾ താൽക്കാലം ഇല്ല

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8