Asianet News MalayalamAsianet News Malayalam

ദില്ലിയിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം, എയർ ക്വാളിറ്റി ഇൻഡക്സ് 302 ആയി, 11 ഇന കർമ്മ പദ്ധതി നടപ്പാക്കും

ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ( എയർ ക്വാളിറ്റി ഇൻഡക്സ് ) 248 ആയിരുന്നു

Delhi air quality index falls to very poor category
Author
First Published Oct 22, 2023, 11:45 AM IST

ദില്ലി; ദില്ലിയിൽ വായു മലിനീകരണ തോത് കൂടുന്നു, വളരെ മോശം അവസ്ഥയിലേക്ക് എത്തി. ഇന്ന്‌ രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ( എയർ ക്വാളിറ്റി ഇൻഡക്സ് ) 248 ആയിരുന്നു.11 ഇന കർമ്മ പദ്ദതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.. ഇതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം നിയന്ത്രിക്കും

 

വായു മലിനീകരണം: ലോകത്തെ 50 മോശം നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ, കേരളത്തിന് ആശ്വാസം 

സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു

ദില്ലിയിലെ വായു മലിനീകരണം: കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതി

Follow Us:
Download App:
  • android
  • ios