പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 

ദില്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

റോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റു, തൊഴിലാളി മരിച്ചു

YouTube video player