Asianet News MalayalamAsianet News Malayalam

കർഷകപ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ ഇന്ന് നിർണായകയോഗം; കർഷകസംഘടനകൾ കൂടിയാലോചിക്കും

രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോ​​ഗം ചേരും. കാർഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച വിദ​ഗ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും.

farmers protest latest updation
Author
Delhi, First Published Jan 21, 2021, 7:43 AM IST

ദില്ലി: സമരം പിൻവലിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവയ്ക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോ​​ഗം ചേരും. കാർഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച വിദ​ഗ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും. മറ്റന്നാൾ കേന്ദ്രവും കർഷകരും തമ്മിൽ വീണ്ടും ചർച്ച നടക്കും. 

updating...

Follow Us:
Download App:
  • android
  • ios