തമിഴ്നാട്ടിലെ വിരുദുനഗറിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.
Scroll to load tweet…
