കോഴിക്കോട് നോർത്തിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു. 

കോഴിക്കോട്: കേരളത്തിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപിയുടെ താരപ്രചാരക ഖുശ്ബു സുന്ദർ. എൽഡിഎഫ്, യുഡിഎഫ് ഭരണത്തിൽ ജനം മടുത്തു. തമിഴ്നാട്ടിൽ വിജയ്‍ക്കൊപ്പമുള്ള ആൾക്കൂട്ടം വോട്ടായി മാറുമോയെന്ന് കാത്തിരുന്ന കാണാമെന്നും ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നോർത്തിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News