മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട്.

മുംബൈ: മഹാരാഷ്ട്രയില്‍ ഹരിയാന ആവര്‍ത്തിക്കില്ലെന്ന് സുപ്രിയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട്. ഇന്ത്യസഖ്യം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് എൻഡിഎ സർക്കാർ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയത് മുന്‍ കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നും അതിന്‍റെ പിന്തുണ ഇത്തവണയും ലഭിക്കുമെന്നും സുപ്രീയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് സുപ്രിയ സുലെ ഏഷ്യാനെറ്റ് ന്യൂസിനോട്