Asianet News MalayalamAsianet News Malayalam

അഭിഷേകിന്‍റെ ഹെലികോപ്ടറിലും ആദായനികുതി വകുപ്പ് പരിശോധന, ഒന്നും കണ്ടെത്തിയില്ലെന്നും നിരാശരായെന്നും തൃണമൂൽ

ബി ജെ പി രാജ്യത്തും ബംഗാളിലും പരാജയ ഭീതിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

Income Tax officials raided Abhishek Banerjee's helicopter in Kolkata
Author
First Published Apr 14, 2024, 10:21 PM IST | Last Updated Apr 14, 2024, 10:21 PM IST

കൊൽക്കത്ത: അഭിഷേക് ബാനർജിയുടെ ഹെലികോപ്ടറില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഹെലികോപ്ടറില്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും നിരാശരായ സംഘം ദീർഘനേരം ഹെലികോപ്ടർ പിടിച്ചിട്ടുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അഭിഷേക് ബാനർജിയുടെ സുരക്ഷ ഉദ്യോഗസ്ഥരോട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നും ചിത്രികരിച്ച ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ടി എം സി നേതാക്കൾ പറഞ്ഞു. ബി ജെ പി രാജ്യത്തും ബംഗാളിലും പരാജയ ഭീതിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാജ്യത്തെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios