അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാം എക്സിക്യൂഷൻ മോഡലിന് അംഗീകാരം

ദില്ലി അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിന് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി നിർമ്മിച്ച മോഡലിന് അംഗീകാരം നൽകിയ പ്രതിരോധമന്ത്രാലയം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണം നടപ്പാക്കാൻ തീരുമാനിച്ചു. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

Scroll to load tweet…