കരസേനയുടെ ട്രക്കിനാണ് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ച് തീപിടിച്ചത്.
ദില്ലി : ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു.
Scroll to load tweet…
Scroll to load tweet…
