ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ രണ്ട് കശ്മീരി യുവാക്കളാണ് ദില്ലിയിലേക്ക് നുഴഞ്ഞുകയറിയത്. പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്

ദില്ലി: ലോകത്തെ ഭീകര സംഘടനകളിലൊന്നായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികൾ രാജ്യ തലസ്ഥാനത്തേക്ക് എത്തിയെന്ന് വിവരം. ഇവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ രണ്ട് കശ്മീരി യുവാക്കളാണ് ദില്ലിയിലേക്ക് നുഴഞ്ഞുകയറിയത്. പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദില്ലി പൊലീസ്, പഞ്ചാബ് പൊലീസ്, കശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.