എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.
ആഗ്ര: കൊവിഡ് 19 ബാധിച്ച് ആഗ്രയില്‍ മാധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
Scroll to load tweet…
