ശ്രീ​നഗര്‍: ജമ്മു കശ്മീരിൽ  അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും ബി​ജെ​പി അ​നു​ഭാ​വി​യും നടനുമായ അ​നുപം ഖേ​ർ രം​ഗ​ത്ത്. കാ​ഷ്മീ​രി​ല്‍ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നാ​ണ് നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. കാ​ഷ്മീ​രി​ന് പ്ര​ത്യേ​കാ​ധി​കാ​രം ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 നീ​ക്കം ചെ​യ്താ​ല്‍ കാ​ഷ്മീ​രി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​നു​പം ഖേ​ര്‍ നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.