പുറ്റേകരയിൽ നിന്ന് പേരാമംഗലം പൊലീസും ഡാൻസാഫും ചേർന്നാണ് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
കൂടുതൽ വായിക്കൂ- Home
- News
- India News
- Malayalam News Live: ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില, 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
Malayalam News Live: ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില, 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.
ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില, 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
ദിലീപിന്റെ 150-ാമത് ചിത്രം; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ പുതിയ പോസ്റ്റർ എത്തി
മെയ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂ'കാൻ റെഡ് കാർപ്പറ്റിൽ ഷാജി സാറിനൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാൻ ഓർക്കുന്നു..'
ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു ഷാജി എൻ കരുണിന്റെ അന്ത്യം.
കൂടുതൽ വായിക്കൂകുറിച്യാട് വന്യജീവി സങ്കേതത്തിൽ ഇങ്ങനെയൊരു കാഴ്ച ആദ്യം! കുറ്റിക്കാട്ടിൽ വെള്ള നിറത്തിൽ മാൻ, കാരണം ആൽബിനിസം
ആദ്യമായാണ് വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ വനത്തിൽ കാണുന്നതെന്നാണ് ആളുകൾ പറയുന്നത്
കൂടുതൽ വായിക്കൂകഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ
കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെ, പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പിന് കൈമാറി പൊലീസ്
കൂടുതൽ വായിക്കൂഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്; 'വേണ്ടി വന്നാൽ ചോദ്യം ചെയ്യും'
ഷൈൻ ടോം ചാക്കോയെ എക്സൈസിൻ്റെ കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി
കൂടുതൽ വായിക്കൂസുഹൃത്തിനെ കൊണ്ട് വ്യാജ വിവരം നൽകിപ്പിച്ചു, മരുമകളിലേക്ക് വിരൽചൂണ്ടി ഷീല സണ്ണി, എല്ലാം തെളിയുമെന്ന് പ്രതീക്ഷ
നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കൂഅമ്പമ്പോ, എന്തൊരു കളക്ഷന്‍: ലാലേട്ടന്‍റെ ബോക്സോഫീസ് വാഴ്ച 'തുടരും', മൂന്ന് ദിവസത്തെ ഓഫീഷ്യല്‍ കളക്ഷന്‍ !
മോഹൻലാൽ നായകനായ തുടരും എന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ ഒഫീഷ്യലായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍.
കൂടുതൽ വായിക്കൂപത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന 3 പെൺകുട്ടികളെ ഷൊർണൂരിൽ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ
ഷൊർണൂരിൽ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിൽ ഇറങ്ങിയ മൂന്ന് പെൺകുട്ടികളെ കാണാതായി
കൂടുതൽ വായിക്കൂ'ലഹരിയിൽ നിന്നും മോചനം വേണം'; ഷൈൻ ടോം ചാക്കോ ഡി അഡിക്ഷൻ സെന്ററിലേക്ക്
കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
കൂടുതൽ വായിക്കൂഅക്ഷയ് കുമാറിന് നല്ലകാലം വന്നോ?: കേസരി 2വിന് രണ്ടാം വാരാന്ത്യത്തില്‍ സംഭവിച്ചത്!
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 രണ്ടാം ഞായറാഴ്ച 8.15 കോടി രൂപ നേടി. ആദ്യ ആഴ്ചയിൽ ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ 46.1 കോടി രൂപയായിരുന്നു.
കൂടുതൽ വായിക്കൂകേരളാ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം, കെ എം എബ്രഹാം സുപ്രീം കോടതിയിൽ, സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ
'പബ്ലിക് സർവെൻറ് എന്ന സംരക്ഷണം നൽകാതെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു'
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം: പാകിസ്ഥാൻ്റെ നിലപാടിനെ പിന്തുണക്കുന്ന പ്രതികരണവുമായി വീണ്ടും ചൈനീസ് വക്താവ്
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ്റെ നിഷ്‌പക്ഷമായ അന്വേഷണമെന്ന ആവശ്യത്തെ പിന്തുണച്ച് ചൈന
കൂടുതൽ വായിക്കൂസൗകര്യങ്ങളൊരുക്കിയിട്ട് മതി; കടുത്ത നടപടിയുമായി തൃശൂർ കളക്ടർ; പാലിയേക്കരയിലെ ടോൾ പിരിവ് നിർത്താൻ ഉത്തരവ്
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
കൂടുതൽ വായിക്കൂയുഎസ് ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുകളിൽ ഇന്ത്യയും, ചൈനക്ക് പ്രശ്നം ലഘൂകരിക്കാൻ ആഗ്രഹം; ട്രഷറി സെക്രട്ടറി
ഞങ്ങൾ ഒപ്പിടുന്ന ആദ്യ വ്യാപാര കരാറുകളിൽ ഒന്നായിരിക്കും ഇന്ത്യയുടേത് എന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ വായിക്കൂരാജമൗലി സൃഷ്ടിച്ച പുത്തൻ തരംഗം, പ്രഭാസിന്റെ കരിയർ ബ്രേക്ക് പടം; 10-ാം വാർഷികത്തിൽ 'ബാഹുബലി' വരുന്നു
കല്‍ക്കി ആണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
കൂടുതൽ വായിക്കൂപ്രദര്ശന വിലക്കിന്‍റെ വക്കില്‍ പാക് താരത്തിന്‍റെ ബോളിവുഡ് പടം: താരം വാങ്ങിയ പ്രതിഫലം ഞെട്ടിക്കും !
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഫവാദ് ഖാൻ നായകനായ 'അബിർ ഗുലാൽ' എന്ന ചിത്രം വിവാദത്തിലായി. പ്രതിഷേധങ്ങളെത്തുടർന്ന് ചിത്രത്തിന്റെ പ്രമോഷൻ നിർത്തിവച്ചു, ഗാനങ്ങൾ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു.
കൂടുതൽ വായിക്കൂപാകിസ്ഥാന് മിസൈൽ സഹായം നൽകാനുള്ള ചൈനീസ് നീക്കത്തിനിടെ അമേരിക്കയുടെ പ്രഖ്യാപനം, 'ഇന്ത്യക്ക് ഒപ്പം തന്നെ'
പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കുന്നുവെന്ന് അമേരിക്ക ആവർത്തിച്ചു.
കൂടുതൽ വായിക്കൂ'റിയൽ മീറ്റ് എന്താണെന്ന് അറിയില്ല, ഷൈനും ശ്രീനാഥുമായും ഇന്‍സ്റ്റ സൗഹൃദമെന്ന് സൗമ്യ; ചോദ്യം ചെയ്യൽ പൂർത്തിയായി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. തസ്ലീമയെ പരിചയം ഉണ്ടെന്നും എന്നാൽ സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ
കൂടുതൽ വായിക്കൂപരീക്ഷക്കിടെ 9-ാം ക്ലാസുകാരനെക്കൊണ്ട് അധ്യാപികക്കായി വാങ്ങിയ ചിക്കൻ മുറിപ്പിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ
വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് അധ്യാപകനായ മോഹൻലാൽ ദോഡയെ ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
കൂടുതൽ വായിക്കൂ