ആവ‍‌‍‌‌ർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ സോറൻ കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായിട്ടില്ല..

ദില്ലി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി നോട്ടീസ്. ഖനന അഴിമതി കേസിൽ എട്ടാം തവണയും ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഈമാസം 16 നും 20നും ഇടയിൽ ഹാജരാകാനാണ് നിർദേശം. ആവ‍‌‍‌‌ർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ സോറൻ കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായിട്ടില്ല.