ബദ്രിനാഥിൽ ഡിജെ സംഘടിപ്പിച്ചതിനെതിരെ മുരളി മനോഹർ ജോഷി. ബദരിനാഥ് അതിന്റെ പവിത്രതയോടെ കാത്ത് സൂക്ഷിക്കേണ്ടതാണ്, അവിടെ വലിയ ശബ്ദത്തിലുള്ള ഇത്തരം പരിപാടികളല്ല നടത്തേണ്ടതെന്നും മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചു.

ദില്ലി: ഉത്തരാഖണ്ഡിലെ ബദ്രിനാഥിൽ ഡിജെ സംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. ശങ്കരാചാര്യർ സ്ഥാപിച്ച ബദരിനാഥ് അതിന്റെ പവിത്രതയോടെ കാത്ത് സൂക്ഷിക്കേണ്ടതാണ്, അവിടെ വലിയ ശബ്ദത്തിലുള്ള ഇത്തരം പരിപാടികളല്ല നടത്തേണ്ടതെന്നും മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചു. ദേവഭൂമിയായ ഉത്തരാഖണ്ഡിൽ ഇത്തരം പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും മുരളി മനോഹർ ജോഷി ആവശ്യപ്പെട്ടു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News