അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് ഏറെ വൈറലായിക്കഴിഞ്ഞ ഈ ട്വീറ്റിൽ ഉള്ളത്. 

 കർഷക സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളെത്തുടർന്ന് ദില്ലിപോലീസ് അറസ്റ്റു ചെയ്ത ബെംഗളൂരു സ്വദേശിയായ ആക്റ്റിവിസ്റ്റ് ദിഷാ രവിയ്‌ക്കെതിരെ ഏറെ വിവാദാസ്പദമായ ട്വീറ്റുമായി ഹരിയാന ബിജെപി മന്ത്രി അനിൽ വിജ്. "ദേശവിരുദ്ധതയുടെ ബീജങ്ങൾ ഏത് തലച്ചോറിലാണ് ജനിക്കുന്നത് ആ വ്യക്തിയുടെ സമൂലമായ വിനാശം അത്യാവശ്യമാണ്. അതിനി ദിഷാ രവി ആയാലും ശരി. മറ്റാരായാലും ശരി." എന്നായിരുന്നു അനിൽ വിജിന്റെ വിവാദ ട്വീറ്റ്.

Scroll to load tweet…

അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് ഏറെ വൈറലായിക്കഴിഞ്ഞ ഈ ട്വീറ്റിൽ ഉള്ളത്.