തടാക നവീകരണത്തിന്‍റെ ഭാഗമായി 6316 മരങ്ങള്‍ വെട്ടാനാണ് ഹെബ്ബാള്‍ നാഗ്വാരേ വാലി പ്രൊജക്ടിന് കീഴില്‍ തീരുമാനിച്ചത്. നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദിഷ്ഠ സ്ഥലം സന്ദര്‍ശിച്ചു. 

സിംഗനനായ്ക്കഹള്ളിയില്‍ തടാകം നവീകരിക്കുന്നതിന്‍റെ ഭാഗമായി വലിയ രീതിയില്‍ മരം വെട്ടാനുള്ള തീരുമാനത്തിനെതിരെ നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. തടാക നവീകരണത്തിന്‍റെ ഭാഗമായി 6316 മരങ്ങള്‍ വെട്ടാനാണ് ഹെബ്ബാള്‍ നാഗ്വാരേ വാലി പ്രൊജക്ടിന് കീഴില്‍ തീരുമാനിച്ചത്. നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദിഷ്ഠ സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona