വയറ്റിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര ധനമന്ത്രിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്.

ദില്ലി : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആശുപത്രി വിട്ടു. ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. വയറ്റിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര ധനമന്ത്രിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രൈവറ്റ് വാർഡിലായിരുന്നു പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred