ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 

ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നഴ്സറിയിലേക്ക് പ്രവേശനം നടത്തേണ്ടതില്ലെന്ന് ദില്ലി സർക്കാർ തീരുമാനിച്ചു. ഈ വർഷം ഒന്നാം ക്ലാസിലും നേരിട്ടുള്ള പഠനം ഉണ്ടാവില്ല. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.