കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് അറിയിച്ചു. 

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിലെ ശുചിമുറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ദേവ് ഗിരി എക്സ്പ്രസിലാണ് സംഭവം. കുഞ്ഞിനെ അധികൃതർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് അറിയിച്ചു. 

Asianet News Live | Malayalam News Live | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്