മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു.
മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരുമലയാളി കൂടി മരിച്ചു. മലപ്പുറം സ്വദേശി ജാനകി വാസു (77) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു.
Add Asianetnews as a Preferred Source

