വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയാണ്

നൗഷേര: ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.