നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.  രക്ഷാപ്രവർത്തനം തുടരുന്നു. 

ദില്ലി: ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കി ഒമ്പത് പേർ ഒന്നര മണിക്കൂറോളമായി കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. 

വീഡിയോ 

Scroll to load tweet…
Scroll to load tweet…

കഞ്ചാവ് വിൽപ്പനക്കേസിൽ തിരുവനന്തപുരത്ത് അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു

Agnipath Protest: അഗ്നിപഥ് പ്രതിഷേധം; ഭാരത് ബന്ദിന് ആഹ്വാനം, പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍