വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്

ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred