അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്. 

ദില്ലി: ബംഗളൂരു വിമാനത്താവളത്തിൽ ലാന്റിം​ഗിനിടെ വിമാനത്തിന്റെ ഭാ​ഗം നിലത്തുതട്ടി അപകടം. വൻ ദുരന്തമാണ് ഒഴിവായത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്.

Add Asianetnews as a Preferred SourcegooglePreferred

ബെം​ഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽഭാ​ഗം നിലത്തു തട്ടി | Bengaluru | Flight