പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഈ മാസം 28ന് തമിഴ്നാട്ടിലെത്തും. മധുരയിൽ വെച്ച് പൊതുയോ​ഗം നടക്കും. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോ​ഗം നടക്കും. തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിവാദതിന് ശേഷമുള്ള ആദ്യ മധുര സന്ദർശനമാണിത്. കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും എഐഎഡിഎംകെ എതിർത്തിരുന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്നു റാലി നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player