ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആർ നിയന്ത്രിക്കുന്നത്. സർക്കാർ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു.

ചെന്നൈ: ചലച്ചിത്ര നിർമാതാവിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജഗദീഷ് പളനിസാമി ആണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതനായത്. മാസ്റ്റർ, ലിയോ സിനിമകളുടെ സഹനിർമാതാവ് ആയ ജഗദീഷ് വിജയ്യുടെ അടുത്ത സുഹൃത്താണ്. പ്രധാനമന്ത്രിയെ കാണാനുള്ള ദില്ലി യാത്രയിൽ അടക്കം ജഗദീഷ് പളനിസാമി വിജയ്ക്കൊപ്പം ഉണ്ടായിരുന്നു. ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആർ നിയന്ത്രിക്കുന്നത്. സർക്കാർ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming