രാജ്യമെമ്പാടും അലയടിച്ച് പൗരത്വ പ്രക്ഷോഭം: തലസ്ഥാനങ്ങളിൽ നിരോധനാജ്ഞ, അറസ്റ്റ് - തത്സമയം

protests all around the nation about citizenship amendment act live updates

6:22 PM IST

aeead

ZDFDF

6:18 PM IST

FDDF

HGJV

12:13 PM IST

മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളെ അർധരാത്രി അറസ്റ്റ് ചെയ്ത് പൊലീസ്

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെ അർധരാത്രി അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

Read more at: മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളെ അർധരാത്രി അറസ്റ്റ് ചെയ്ത് പൊലീസ്

madras university students protesting against citizenship amendment act arrested

12:10 PM IST

രാജ്യമെമ്പാടും പ്രതിഷേധം, പ്രക്ഷോഭം പൊട്ടിപ്പുറപ്പെടും മുൻപ് തടയാൻ പൊലീസ്

രാജ്യത്തെ നഗരങ്ങളിലെമ്പാടും പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്. ദില്ലി, ഹൈദരാബാദ്, ചെന്നൈ, തമിഴ്‍നാട്ടിലെ വിവിധ നഗരങ്ങൾ, ബെംഗളുരു - സർവകലാശാലകളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുകയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം. പ്രക്ഷോഭം നടക്കും മുൻപേ തടയാൻ വിവിധ നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് നൽകുന്ന സമഗ്രകവറേജിന്‍റെ തത്സമയസംപ്രേഷണം:

6:23 PM IST:

ZDFDF

6:19 PM IST:

HGJV

12:13 PM IST:

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെ അർധരാത്രി അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

Read more at: മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളെ അർധരാത്രി അറസ്റ്റ് ചെയ്ത് പൊലീസ്

madras university students protesting against citizenship amendment act arrested

5:57 PM IST:

രാജ്യത്തെ നഗരങ്ങളിലെമ്പാടും പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്. ദില്ലി, ഹൈദരാബാദ്, ചെന്നൈ, തമിഴ്‍നാട്ടിലെ വിവിധ നഗരങ്ങൾ, ബെംഗളുരു - സർവകലാശാലകളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുകയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം. പ്രക്ഷോഭം നടക്കും മുൻപേ തടയാൻ വിവിധ നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് നൽകുന്ന സമഗ്രകവറേജിന്‍റെ തത്സമയസംപ്രേഷണം:

ദില്ലി, ഹൈദരാബാദ്, ചെന്നൈ, തമിഴ്‍നാട്ടിലെ വിവിധ നഗരങ്ങൾ, ബെംഗളുരു - സർവകലാശാലകളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുകയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം. രാജ്യമെങ്ങും അലയടിക്കുന്ന പ്രക്ഷോഭങ്ങളുടെ തത്സമയവിവരങ്ങൾ..