ദില്ലി: കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതിയെ കാണും. വ്യാഴാഴ്ച രാഷ്ട്രപതിയെ കണ്ട് നിവേദനം നല്കാനാണ് തീരുമാനം. കോൺഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും.
 

updating...