മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ യോഗം ചേരുന്നത്.
ചെന്നൈ : ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് അധ്യക്ഷൻ കമൽ ഹാസൻ. ചൊവ്വാഴ്ച ചെന്നൈയിൽ നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ കമൽ പങ്കെടുക്കും.കമൽഹാസൻ പാർട്ടിക്ക് ഒപ്പം ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ യോഗം ചേരുന്നത്.

