നെല്ലൂരിൽ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് സംഭവം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 

ഹൈദരാബാദ് : ആന്ധ്രാ പ്രദേശിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നെല്ലൂരിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് സംഭവമുണ്ടായത്. മരിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾക്ക് ടിഡിപി പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…