നൂറിലേറെ സർവീസുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ ഉടൻ നിശ്ചയിക്കും.

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലേറെ സർവീസുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ ഉടൻ നിശ്ചയിക്കും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് നടപടി. 

കേരളത്തിലേക്ക് 100ലേറെ സ്പെഷ്യൽ ട്രെയിനുകൾ; ഓണക്കാലത്തെ തിരക്ക് കുറയ്ക്കുക ലക്ഷ്യം | Special Train