ഗൗതം സിംഘാനി യെ കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. 

മാലിദ്വീപ്: മാലിദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിങ്ങിനെ കാണാതായതായി റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന റെയ്മണ്ട് ചെയർമാൻ ഗൗതം സിംഘാനിയയെയെ രക്ഷിച്ചു. വ്യവസായ പ്രമുഖർ അടക്കമുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഗൗതം സിംഘാനി യെ കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News