കേരളത്തിൽ കനത്ത ചൂട് തുടരുന്നു, ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും പലയിടത്തും അരമണിക്കൂറിലേറെ പവർക്കട്ട് ഏർപ്പെടുത്തുകയും ചെയ്തു
- Home
- News
- India News
- കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്, ഇന്നും കടുക്കും; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, അരമണിക്കൂറിലേറെ പവർക്കട്ട്
കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്, ഇന്നും കടുക്കും; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, അരമണിക്കൂറിലേറെ പവർക്കട്ട്

പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും ജാർഖണ്ഡിലുമുയർന്ന അതേ മുദ്രാവാക്യങ്ങളാണ് പൂനെയിലും ഉയരുന്നത്. മാർച്ചിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. സമാനമായി ടെറ്റ് പരീക്ഷയും. അന്വേഷണത്തിൽ അന്തർ സംസ്ഥാന സംഘമാണ് അന്ന് വലയിലായത്. ബോബൈ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഇതോടെ സഹികെട്ടാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാഹുൽ ഗാന്ധി, സുപ്രിയ സുലേ തുടങ്ങി പ്രതിപക്ഷ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി എസ് സി ചെയർമാന്റെയും സെക്രട്ടറിയുടേയും രാജിയടക്കമുള്ള ആവശ്യം നടപ്പാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
Malayalam News Liveകൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്, ഇന്നും കടുക്കും; വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, അരമണിക്കൂറിലേറെ പവർക്കട്ട്
Malayalam News Liveപാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിന്റെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി, പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമോ?
പാർട്ടി നിർദേശം തള്ളി സസ്പെൻഷനിലുള്ള പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ ശ്രമിക്കുന്നതിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. ഈ നീക്കവുമായി മുന്നോട്ട് പോയാൽ എംഎൽഎക്കെതിരെ പാർട്ടി നടപടി കടുപ്പിച്ചേക്കുമെന്നാണ് സൂചന