ശൗചാലയങ്ങളുടെ പ്രചരണത്തിൽ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇൻ്റർനാഷണൽ. 1970-ലാണ് ബിന്ദേശ്വർ പഥക് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപിച്ചത്. 

ദില്ലി: സുലഭ് ഇൻ്റർനാഷണൽ സ്ഥാപകൻ ഡോ ബിന്ദേശ്വർ പഥക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ദില്ലി എയിംസിൽ വെച്ചാണ് അന്ത്യം. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തിൽ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇൻ്റർനാഷണൽ. 1970-ലാണ് ബിന്ദേശ്വർ പഥക് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപിച്ചത്.
റോഡിലും വീട്ടിലും രക്ഷയില്ല, ഇടുക്കിയിൽ വീണ്ടും തെരുവ് നായ ആക്രമണം, 3 പേർക്ക് കടിയേറ്റു

ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം