ഓക്സിജൻ , വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. 

ഓക്സിജൻ , വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.

Read Also: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി