Asianet News MalayalamAsianet News Malayalam

സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; നാളെ ചുമതലയേൽക്കും

സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്. 

sushil chandra is the new chief election commissioner
Author
Delhi, First Published Apr 12, 2021, 7:44 PM IST

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്. 

Follow Us:
Download App:
  • android
  • ios